| College name Agepe Theoplgical Seminary | Available courses Master Degree | Locality Kaloor |
എപ്പിസ്കോപ്പൽ ഡിയോയസിസ് ഇന്റർനാഷണൽ.
പ്രിയ ശുശ്രുഷകൻമാരെ, കർത്താവിന്റെ നാമത്തിൽ വന്ദനങ്ങൾ.എപ്പിസ്കോപ�
�പൽ ഡിയോസിസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ കർത്താവിന്റെ വേല ചെയ്യുന്ന ദൈവദാസന്മാർക് നിയമപരമായി സഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പെന്തക്കോസ് രൂപത ആണ്. പരമാവധി കർത്താവിന്റെ ദാസന്മാർക് നിയമപരിരക്ഷ ഉറപ്പാക്കുക എന്നത് ഞങ്ങളുടെ മഹത്തായ ലക്ഷ്യമാണ്. ഇന്ത്യയിലും വിത്തേശങ്ങളിലുമായ് അനവധി ദൈവദാസന്മാർ പ്രവൃത്തിക്കുന്നുണ്ട
്, എന്നാൽ 99%പേർക്കും നിയമപരമായ ലൈസെൻസ് ഇല്ല എന്നുള്ളത് ഒരു നക്നസത്യമാണ്. ലൈസെൻസ് എന്നുപറയുമ്പോൾ ഇന്ത്യൻ ക്രിസ്റ്റിയൻ ആക്ട് 1872 ൽ സ്ഥാപിതമായതും സുപ്രിംകോർട് നിയമപരമായി അംഗീകരിച്ചതും സംസ്ഥാന ഗവണ്മെന്റ് കൾ നിയമ ഉത്തരവുകൾ വിഞ്ജാപനം ചെയ്യപ്പെട്ടതുമാണ്.
എപ്പിസ്കോപ്പൽ എന്ന പേര് കേൾക്കുമ്പോൾ നമ്മിൽ പലർക്കും ഇത് പാരമ്പര്യ സഭകൾ മാത്രം പിൻപറ്റുന്ന ഒന്നാണെന്നും ഇത് ഞങ്ങൾക്ക് ബാധക മല്ലെന്നും പടിപ്പിക്കാറും പ്രസംഗിക്കാറും ഉണ്ട്. എന്നാൽ നിങ്ങൾക് തെറ്റിപ്പോയി 1872 ലെ ഗവേര്മെന് നിയമമനുസരിച് എപ്പിസ്കോപ്പൽ ഓർഡിനേഷൻ ഇല്ലാത്ത ഒരു വ്യക്തിക്കുപോലും ക്രിസ്തിയ ശുശ്രുഷകൾ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല, ഒന്നുംകൂടെ തെളിവായി പറഞ്ഞാൽ നുറ്റാണ്ടുകൾക് മുൻപ് ഇന്ത്യയിൽ ക്രിസ്തിയ മത പ്രവത്തനങ്ങൾ ആരംഭിച്ചപ്പോൾ ഈസ്റ്റിന്ത്യാ കമ്പനി കോർട്ടുകൾ രൂപവത്കരിക്കുകയും സുപ്രിംകോർട്ടി ൽ ചർച് ഓഫ് ഇംഗ്ലണ്ട് നിയമപരമായ ക്രിസ്ത്യൻ നിയമങ്ങൾ പാസാക്കുകയും ചെയ്തു. ഈ ആക്ട് ആണ് 1872 ലെ ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ട്. അന്നുമുതൽ ഈ നിയമം നടപ്പിൽ വന്നു.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിൽ ക്രിസ്ത്യൻ പ്രവർത്തങ്ങൾ നടത്താവൂ. ഈ നിയമം പറയുന്നത് ആർക്കാണോ എപ്പിസ്കോപ്പൽ ഓർഡിനേഷൻ ഉള്ളത് അവർക്ക് വിവാഹം മുതലായ ശുശ്രഷകൾ നടത്താം. ഇന്ത്യൻ ക്രിസ്ത്യൻ ആക്ട് 1872,,ബർത്ത് ആക്ട് 14 and 15 vict. C. 40and 58Geo. 111c. 84 and indian act 5of 1852 and 5of 1865.
ഗവണ്മെന്റ് അനുശാസിക്കുന്ന നിയമങ്ങൾ നാം പാലിക്കണം. എപ്പിസ്കോപ്പൽ ഓർഡിനേഷൻ നിയമപരമാണ് ഇത് ലഭിക്കുക എന്നുള്ളത് ബുദ്ധിമുട്ടും, കാരണം നമ്മുടെ ചർച്ചുകൾ പലതും ട്രസ്റ്റ് അല്ലെങ്കിൽ സൊസൈറ്റി മാത്രമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, ഇവക്കൊന്നും നിയമപരമായി ഇന്ത്യൻ ക്രിസ്ത്യൻ ആക്ടിന്റെ കിഴിലേകി താങ്കളെ കൊണ്ടുവരാൻ കഴിയില്ല. അവർക്ക് തന്നെ അതിനുള്ള അധികാരം ഇല്ല. ആയതിനാൽ നിങ്ങൾക്ക് ലഭിച്ച ഓർഡിനേഷൻ എപ്പിസ്കോപ്പൽ നിയമപരമുള്ളതല്ല. ഇന്ത്യൻ ക്രിസ്ത്യൻ act 1872 part (1) എപ്പിസ്കോപ്പൽ ഓർഡിനേഷൻ ഉണ്ടെങ്കിൽ വിവാഹം നടത്താം. ഇല്ലാത്ത പക്ഷം ഗോവെര്മെനെന്റിൽ സ്പഷ്യൽ അപേക്ഷ കൊടുത്തു താങ്കൾ യോഗ്യനാണെങ്കിൽ സ്പഷ്യൽ മാര്യേജ് ലൈസെൻസ് ലഭിക്കും act 1872 part (19)
പെന്തക്കോസ്ത് സഭകളിൽ നിന്നും ലഭിക്കുന്ന ഓർഡിനേഷന് നിയമ സാധുത ഇല്ല എന്നു നാം കണ്ടു. ഒന്ന് നിങ്ങൾ മനസിലാക്കുക ആരെങ്കിലും നിങ്ങൾ ലൈസെൻസ് ഇല്ലാത്ത വ്യക്തി ആണെന്ന് പരാതി കൊടുത്താൽ indian christian act 1873(193) indian penelcode (45of 1860) പ്രകാരം ഒരു സുഷുരുഷകൻ ആയ താങ്കള്ക്ക് മുന്നു വർഷം കഠിന തടവും പിഴയും ഒന്നിച്ചു അനുഭവിക്കേണ്ട അവസ്ഥ വരും. Sec 205 പ്രകാരം ഒരു പോലീസ് അധികാരിക് നേരിട്ട് കേസ് ചാർജ് ചെയ്യാം.
പ്രിയ പാസ്റ്റർ, സുവിശേകന്മാർ, നിങ്ങളെ ഞങ്ങൾ സഹായിക്കാൻ ഉണ്ട്. എപ്പിസ്കോപ്പൽ ഡിയോസിസ് ഇന്റർനാഷണൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ അംഗീകരിച്ചതും നിയമപരമായി പാസ്റ്റോഴ്സിനെയും, സുവിശേഷകരെയും, സുവിശേഷകന്മാരാകാൻ ആഗ്രഹിക്കുന്നവരെയും ഒരു കുടകിഴിൽ കൊണ്ടുവന്നു ഒരുമിച്ചു നിർത്തുന്ന ഒരു രൂപത ആണ് എപ്പിസ്കോപ്പൽ ഡിയോസിസ്
എപ്പിസ്കോപ്പൽ ഓർഡിനേഷൻ ലാഭിക്കാൻ M.Div കഴിഞ്ഞു 11മാസം ഒരു പാരിഷ് ഹാളിൽ ഡീക്കൻ ആയി പ്രവർത്തിച്ചു ബിഷോപിന്റെ ശുപാര്ശയോടെ ഓർഡിനേഷൻ പരിക്ഷ പാസായവർക്കാണ് എപ്പിസ്കോപ്പൽ ഓർഡിനേഷൻ ലഭിക്കുക. എന്നാൽ എപ്പിസ്കോപ്പൽ ഡിയോസിസ് നിങ്ങളുടെ പ്രവർത്തി പരിചയവും മിനിസ്ട്രി യുടെ വ്യാപ്തിയും, സമർപ്പണവും കണക്കാക്കി നിങ്ങൾക്ക് ഓർഡിനേഷൻ നല്കുന്നു. M.Div ഓടുകുടെ ശുശൂറ്‍ഷകൾക്കുള്ള അധികാരം നല്കുന്നു. ഒന്നുകൂടെ ഓർപ്പിക്കുന്നു. ഇത് തികച്ചും ഒരു ദൈവകല്പന അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു ഡിയോസിസ് ആണ് പാരമ്പര്യ ആചാരങ്ങൾ നാം പിൻപറ്റുന്നില്ല.
എപ്പിസ്കോപ്പൽ ഡിയോസിസിന്റെ വിദ്യാഭ്യസ വിഭാഗമായ അഗപ്പേ തെയോളോജിക്കൽ സെമിനാരിയിൽ നിന്നും കറസ്പോണ്ടന്റ് ആയി പഠിക്കാൻ അവസരം നല്കുന്നു. ഓണററി ഡോക്ടറേറ്റ്, പിഎച്ച്ഡി, ഡിപോലോമ ഇൻ ക്രിസ്ത്യൻ കൌണ്സിലിംഗ്,, എം എ. ഇൻ ക്രിസ്ത്യൻ കൌണ്സിലിംഗ് , എന്നിട്ട് ഉന്നത പഠനത്തിനുള്ള അവസരങ്ങൾ ലഭ്യമാണ്.
ഇന്നുതന്നെ നിങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കുക.
ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സഹായിക്കാൻ എപ്പോഴും ഒരുക്കമാണ്.
www.indiaedi.com, [email protected]
8590745911,
Our National coordinator Dr.Sam Peter
Number +919446702445