Malappuram
    Posted: 1 month ago by
    Shortlist

    IDEAL ITI ALATHIYUR ALATHIYOOR IDEAL COLLEGE ITI TIRUR

    Course
    Others
    You are
    Offering Professional Course
    Locality
    Malappuram
     
    Reply
     

    Description for "IDEAL ITI ALATHIYUR ALATHIYOOR IDEAL COLLEGE ITI TIRUR"

    എല്ലാകാലത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ഒരു തൊഴിൽ മേഖലയാണ് സാങ്കേതിക വിദ്യാഭ്യാസ മേഖല. ഈ മേഖലയിലെ തൊഴിലവസരങ്ങൾക്ക് വിദ്യാർത്ഥികളെ ഏറ്റവും മികച്ച രീതിയിൽ സജ്ജരാക്കുന്നതിനായി
    കേരള സർക്കാരിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ (Directorate of Technical Education Govt. of Kerala) അംഗീകാരത്തോടെ വിദ്യാഭ്യാസ രംഗത്ത് 20 ൽ പരം വർഷത്തെ അനുഭവസമ്പത്തോടെ അനവധി വിദ്യാർഥികളെ അവർക്കിഷ്ടമുള്ള തൊഴിൽ മേഖലയിലേക്ക് കൈപിടിച്ചുയർത്താൻ സഹായിച്ച ഒരു സ്ഥാപനമാണ് ഐഡിയൽ ഇൻഡസ്ട്രിയൽ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (IDEAL ITI). എസ്. എസ്. എൽ. സി പാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ആർക്കും അവരുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സ് പഠിച്ച് സർക്കാർ അംഗീകൃത എൻജിനീയറിങ് സർട്ടിഫിക്കറ്റ് നേടി പഠനം പൂർത്തിയാക്കാൻ ഞങ്ങൾ സഹായിക്കാം..

    കോഴ്‌സുക�

    -----------------------
    🔰 Automobile Engineering / ഓട്ടോമൊബൈൽ എൻജിനീയറിംഗ്
    ( ഓട്ടോമൊബൈൽ - 2 / 3 / 4 / ഹെവി വെഹിക്കിൾ ടെക്നീഷ്യൻ, ഡീസൽ/ പെട്രോൾ മെക്കാനിക്, സർവീസ് അഡ്വൈസർ, വാറണ്ടി ഇൻ ചാർജ് / പ്ലാൻറ് ടെക്നീഷ്യൻ, സ്പെയർപാർട്സ് എക്സിക്യൂട്ടീവ്,വിദേ�
    � ജോലികൾ, സർക്കാർ ജോലികൾ, വീൽ അലൈൻമെന്റ് ടെക്നീഷ്യൻ, സ്വയംതൊഴിൽ എന്നിവാക്കായി..)

    🔰 Refrigeration & Air conditioning - Ac Mechanic / റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
    ( AC മെക്കാനിക്ക്, റഫ്രിജറേറ്റർ ടെക്നീഷ്യൻ, സെൻട്രൽ എസി മെക്കാനിക്, എസി അസംബ്ലർ, ചില്ലർ മെക്കാനിക്, എസി ഇലക്ട്രീഷ്യൻ, പ്ലാൻറ് ഓപ്പറേറ്റർ, വിദേശ ജോലികൾ,സർക്കാർ ജോലികൾ,സ്വയംതൊഴിൽ എന്നിവയ്ക്കായി..)

    🔰 Electrical Engineering / ഇലക്ട്രിക്കൽ എൻജിനീയറിംഗ്
    ( ഇലക്ട്രീഷ്യൻ, പ്ലാൻറ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ എക്യുമെൻസ് അസംബ്ലർ, ക്വാളിറ്റി കൺട്രോളർ/ ടെസ്റ്റർ, ലൈസൻസെഡ് വയർമാൻ, ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ഫോർമാൻ, വിദേശ ജോലികൾ, സർക്കാർ ജോലികൾ, സ്വയംതൊഴിൽ എന്നിവയ്ക്കായി..)

    🔰 Computer Engineering / കമ്പ്യൂട്ടർ എൻജിനീയറിംഗ്
    ( ഓഫീസ്/ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഹാർഡ്‌വെയർ ടെക്നീഷ്യൻ, സോഫ്റ്റ്‌വെയർ ഡെവലപ്പർ / ടെസ്റ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, വിദേശ ജോലികൾ, സർക്കാർ ജോലികൾ,സ്വയംതൊഴിൽ എന്നിവയ്ക്കായി..)

    മറ്റ�
    �� കോഴ്‌സുകൾ
    -----------------------------

    �� Electric Vehicle Service Technician / EV technician
    (ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ)
    🔰 Auto-Electrician
    (ഓട്ടോ ഇലക്ട്രിഷ്യൻ)
    🔰 Wireman Licence
    (വയർമാൻ ലൈസൻസ്)
    🔰 CCTV Technician
    (സി സി ടി വി ടെക്‌നീഷ്യൻ)
    🔰 Solar Technician
    (സോളാർ ടെക്‌നീഷ്യൻ)

    💠 വിദഗ്‌ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന തിയറി/ പ്രാക്ടിക്കൽ ക്ലാസ്സുകൾ
    💠 ഉന്നത നിലവാരമുള്ള അംഗീകൃത ലാബിൽ നടത്തുന്ന പ്രാക്ടിക്കൽ പരിശീലനം
    💠 പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് മുൻഗണ നൽകി കൊണ്ടുള്ള ലളിതമായ പഠനരീതി
    💠 പി എസ്‌ സി പരീക്ഷയിലൂടെ സർക്കാർതലത്തിൽ വിവിധങ്ങളായ ജോലിക്ക് കയറാനുള്ള അവസരം
    💠 എല്ലാ വിദ്യാർത്ഥികൾക്കും അർഹമായ സ്കോളർഷിപ്പ്
    💠 വിപുലമായ ഇന്റേൻഷിപ്പ്/ ട്രെയിനിങ് സൗകര്യങ്ങൾ

    എന്നീ പ്രത്യേകതകളുള്ള ഈ സ്ഥാപനത്തിലെ കോഴ്സുകളിലൂടെ സ്വദേശത്തും വിദേശത്തും മികച്ച തൊഴിൽ നേടാവുന്നതാണ്.

    ഇത് കൂടാതെ ജോലി ചെയ്യുന്നവർക്കും വിദേശത്തുള്ളവർക്കുമാ
    യി സൗകര്യപ്രദമായ ഓൺ ലൈൻ /ഓഫ്‌ ലൈൻ / ഹോളിഡേ / ബാച്ചുകളും ലഭ്യമാണ്.

    ---------------------------------
    -----------------------------------
    🌐 യോഗ്യത: എസ്.എസ്.എൽ.സി പാസ്
    -----------------------------------------------
    ---------------------

    പഠന കാലയളവിൽ തൊഴിൽ പരിശീലങ്ങളും, പഠനശേഷം ഐഡിയൽ കോളേജിന്റെ ഇൻഡസ്ട്രിയൽ പാർട്ണർഷിപ്പിന്റെ ഭാഗമായി ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെയും അല്ലാതെയും, മികച്ച കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ വിദ്യാർത്ഥികൾക്ക് ഉറപ്പു തരുന്നതോടൊപ്പം, സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്നതുപോ
    ലുള്ള കാര്യങ്ങൾക്ക് ആവശ്യമായ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും ലഭ്യമാക്കി വിദ്ധാർത്ഥികൾകക്ക് മികച്ച ഒരു ഭാവി ഉറപ്പുവരുത്തുന്നു..
    ------
    ------------------------------------------------------------
    --
    🌐 അഡ്മിഷനും വിവരങ്ങൾക്കും :
    9645096575
    -----------------------------------------------
    ---------------------

    ⚜️ IDEAL ITI ALATHIYUR / IDEAL COLLEGE OF ENGINEERING
    PURQTHUR ROAD, AMBALAPPADI
    ALATHIYUR, MALAPPURAM 676102

    ⚜️ ഐഡിയൽ ഐടിഐ ആലത്തിയൂർ / ഐഡിയൽ കോളേജ് ഓഫ്‌ എൻജിനീയറിങ്
    പുറത്തൂർ റോഡ്, അമ്പലപടി
    ആലത്തിയൂർ, മലപ്പുറം - 676102

     

    Machine Learning Training in Gurgaon

    operator training school india bihar up mau gorakhpur siwan

    ac technician hvac course forklift training india bihar up

    grader dozer shovel training in azamgarh mau basti gorakhpur

    india rigger training school deoria ballia gorakhpur siwan

    tower crane training india crawler crane centre in kerela up