Malappuram
    Posted: 1 month ago by
    Shortlist

    PLUS TWO DEGREE 6 MONTHS NIOS PLUS TWO AT MALAPPURAM

    Course
    Management
    You are
    Offering Professional Course
    Locality
    Malappuram
     
    Reply
     

    Description for "PLUS TWO DEGREE 6 MONTHS NIOS PLUS TWO AT MALAPPURAM"

    WE ARE PROVIDING 6 MONTH PLUS TWO AND SHORT TERM DEGREE 6 മാസം കൊണ്ട് +2 (NIOS)2 തോറ്റവര്‍ക്കും SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്ത

    ിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.

    ONLINE DEGREE: റെഗുലര്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്കും ജോലിക്കൊപ്പം ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക

    ുമെല്ലാം വിദൂരവിദ്യാഭ്യാസം തിരഞ്ഞെടുക്കാം. കേരളത്തിലെ ഓപ്പണ്‍ സര്‍വകലാശാലയിലും
    കോള

    ��ുകളിലുംസർവകലാശാലകള

    ുമൊക്കെ ചേർന്ന് റെഗുലറായി പഠിക്കാൻ എല്ലാവർക്കും അവസരം കിട്ടണമെന്നില്ല. മാർക്ക് കുറഞ്ഞതുകൊണ്ട് സീറ്റില്ലാതെ പിന്തള്ളപ്പെട്ടുവെന്

    ന് വരാം. സാമ്പത്തികപ്രയാസങ്ങൾ കാരണം ജോലി ചെയ്യേണ്ടവർക്കും എല്ലാ ദിവസവും കോളേജിലെത്തി പഠനം തുടരാനാകില്ല. ഇത്തരം പ്രയാസങ്ങൾകൊണ്ടൊന്നു

    ം ഉപരിപഠനം അവസാനിപ്പിക്കേണ്ടതില

    ്ല.
    കേരളത്തിൽത്തന്നെ, ഓപ്പൺ സർവകലാശാലകളും വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങളുമുണ്ട

    . വീട്ടിലിരുന്നുതന്നെ ബിരുദവും ബിരുദാനന്തരബിരുദവുമൊ

    ക്കെ നേടാം. FOR MORE DETAILS : 8129589766

     

    all crane operating courese alappuzah

    safety officer ac technication course jamshedpur kerela

    poclain shovel hydra course kasargod kottayam

    grader loader jcb traning kollam idukki kannur

    ugc approved six months degree courses deploma courses

    UGC APPROVED DEGREE DEPLOMA COURSES FAST TRACK

    deploma ug pg course in six months with ugc approved