Malappuram
    Posted: 1 month ago by
    Shortlist

    PLUS TWO WITH IN SIX MONTH NIOS PLUS TWO

    Course
    Management
    You are
    Offering Professional Course
    Locality
    Malappuram
     
    Reply
     

    Description for "PLUS TWO WITH IN SIX MONTH NIOS PLUS TWO"

    +1തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്ത
    ിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്. CONTACTUS FOR MORE DETAILS : 👉 81295 89766

     

    IT Education

    IBS SCHOOL OF COMMERCE

    FUTURE EDU ABROAD PVT LIMITED

    WATER TECHNICIAN INSRUMENT AC TECHNICIAN CENTRE KERALAINDIA

    SAFETY NEBOSH IOSH TRAINING CENTRE MUZAFFARNAGAR KERAL INDIA

    TOWER CRANE TRAINING PLACEMENT CENTRE VARANASI AZAMGARH AGRA

    LOADER GRADER JCB TOP TRAINING CENTRE IN KERALA UP TAMILNADU