Malappuram
    Posted: 19 hours ago by
    Shortlist

    Smart Academy ( SCHOOL OF DISTANCE EDUCATION) in Malappuram

    College name
    Smart Academy ( SCHOOL OF DISTANCE EDUCATION)
    Available courses
    Higher Secondary School / Professional Degree
    Locality
    Malappuram
     
    Reply
     

    Description for "Smart Academy ( SCHOOL OF DISTANCE EDUCATION) in Malappuram"

    6 മാസം കൊണ്ട് +2 (NIOS)

    +1 തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്ത
    ിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.

    ONLINE DEGREE റെഗുലര്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്കും ജോലിക്കൊപ്പം ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക
    ുമെല്ലാം വിദൂരവിദ്യാഭ്യാസം തിരഞ്ഞെടുക്കാം. കേരളത്തിലെ ഓപ്പണ്‍ സര്‍വകലാശാലയിലും
    കോള�
    �ജുകളിലുംസർവകലാശാലകള�
    �ലുമൊക്കെ ചേർന്ന് റെഗുലറായി പഠിക്കാൻ എല്ലാവർക്കും അവസരം കിട്ടണമെന്നില്ല. മാർക്ക് കുറഞ്ഞതുകൊണ്ട് സീറ്റില്ലാതെ പിന്തള്ളപ്പെട്ടുവെന്
    ന് വരാം. സാമ്പത്തികപ്രയാസങ്ങൾ കാരണം ജോലി ചെയ്യേണ്ടവർക്കും എല്ലാ ദിവസവും കോളേജിലെത്തി പഠനം തുടരാനാകില്ല. ഇത്തരം പ്രയാസങ്ങൾകൊണ്ടൊന്നു
    ം ഉപരിപഠനം അവസാനിപ്പിക്കേണ്ടതില
    ്ല.
    കേരളത്തിൽത്തന്നെ, ഓപ്പൺ സർവകലാശാലകളും വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങളുമുണ്ട
    ്. വീട്ടിലിരുന്നുതന്നെ ബിരുദവും ബിരുദാനന്തരബിരുദവുമൊ
    ക്കെ നേടാം.